ചേതന റാസൽഖൈമ വർഷങ്ങളായി സംഘടിപ്പിക്കാറുള്ള സമൂഹ നോമ്പ് തുറ ഈ വർഷവും വളരെ വിപുലമായി തന്നെ സംഘടിപ്പിച്ചു
റാസൽഖൈമ ഐഡിയൽ സ്കൂൾ അങ്കണത്തിൽ വെച്ച് നടത്തിയ നോമ്പ് തുറയിൽ വിവിധ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലയിൽ ഉള്ളവരും വിശിഷ്ട വ്യക്തികളും അടക്കം നൂറ് കണക്കിന് ആളുകൾ പങ്കെടുത്തു ഇന്നത്തെ സാഹചര്യത്തിൽ സമൂഹത്തിലെ മുഴുവൻ ആളുകളെയും ഒരുമിപ്പിച്ച് കൊണ്ട് നടത്തുന്ന ഇത്തരം സമൂഹ നോമ്പ് തുറ പരസ്പര സ്നേഹവും ഐകൃവും ഊട്ടി ഉറപ്പിക്കാൻ ഉള്ള ഒരു അവസരമായി മാറുകയാണ് എന്ന്
ചേതന ഭാരവാഹികൾ അറിയിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.