കലാ സാംസ്കാരിക, കാരുണ്യ പ്രവർത്തന മേഖലകളിൽ ആഗോളത്തലത്തിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു പോരുന്ന നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ടിന്റെ യുഎഇ ചാപ്റ്റർ പ്രഗത്ഭരായ ഗായിക ഗായകന്മാരെയും കേരള തനിമ നിലനിർത്തികൊണ്ടുള്ള വ്യത്യസ്തമായ നൃത്തചുവടുകളും താളമേളങ്ങളോടും കൂടിയ ഒരു ഉത്സവ പെരുമയോടെ അണിയിച്ചൊരുക്കുന്ന "കൂട്ടുങ്ങൽ ഉത്സവ് 2023" എന്ന മെഗാ ഇവന്റ് ഫെബ്രുവരി 19നു ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ അരങ്ങേറുകയാണ് ....
ഈ അസുലഭ നിമിഷങ്ങളിലേക്ക് ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നു....


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.