ഇന്ത്യക്കാര്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ശക്തരാവും, നിലവിൽ ഇന്ത്യന്‍ വംശജരാരും ഒരുമിച്ചു നില്‍ക്കുന്നവരല്ല. മലയാളി കൂട്ടായ്മ ഇവിടെ ശക്തമാണ്. ഫൊക്കാന എന്നും കേരളത്തിന്റെ ക്ഷേമമാണ് ലക്ഷ്യമിട്ടിരുന്നത്.
ഡോ ബാബു സ്റ്റീഫന്റെ നേതൃത്വം ഫൊക്കാനയ്ക്ക് മുതല്‍ക്കൂട്ടായി- മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഫൊക്കാനയുടെ ട്രഷററും സാമൂഹ്യപ്രവര്‍ത്തകനുമായ ബിജു കൊട്ടാരക്കര സംസാരിക്കുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.