കാരോൾട്ടൻ( ഡാളസ്): മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട ഏഴു രഹസ്യങ്ങളെ കുറിച്ച് ഡാളസ് ബിലീവേഴ്സ് ബൈബിൾ ചാപ്പലിൽ ബെൻസിക് മിറാൻഡ ക്ളാസ്സെടുക്കുന്നു.ഞായറാഴ്ച വൈകീട്ട് 4 മണിക്ക് പരിപാടികൾ ആരംഭിക്കും . നവദമ്പതികൾ,വിവാഹത്തിന് തയ്യാറെടുക്കുന്നവർ എന്നിവർക്കും പ്രയോജനകരമായ വിഷയങ്ങളെ കുറിച്ചു പ്രശസ്ത ഫാമിലി കൗൺസിലർ ക്ളാസ്സെടുക്കുമെന്നു സംഘാടകർ അറിയിച്ചു പ്രവേശനം സൗജന്യമാണ് കൂടുതൽ വരങ്ങൾക്കു life.focuz@gmail.com
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.