advertisement
Skip to content

കേ​ര​ള​ത്തി​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പ​ണം ഇ​ന്നു​മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം ഇ​ന്നു നി​ല​വി​ൽ വ​രു​ന്ന​തോ​ടെ ഇ​ന്നു മു​ത​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാം.

ഏ​പ്രി​ൽ നാ​ലു വ​രെ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​മെ​ങ്കി​ലും അ​വ​ധി ദി​വ​സ​ങ്ങ​ൾ വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ഞ്ചു ദി​വ​സം മാ​ത്ര​മാ​ണ് പ​ത്രി​കാ സ​മ​ർ​പ്പ​ണ​ത്തി​നു ല​ഭി​ക്കു​ക.

നി​യു​ക്ത വ​ര​ണാ​ധി​കാ​രി​യു​ടെ​യും ഉ​പ​വ​ര​ണാ​ധി​കാ​രു​ടെ​യും മു​ന്പാ​കെ അ​വ​ധി​ദി​വ​സ​ങ്ങ​ൾ ഒ​ഴി​കെ രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു വ​രെ പ​ത്രി​ക സ​മ​ർ​പ്പി​ക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest