advertisement
Skip to content

ലീജിയൻ ഓഫ് മേരിയുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു

ലിൻസ് താന്നിച്ചുവട്ടിൽ (പി.ആര്‍.ഒ)

ചിക്കാഗോ: ബെൻസൻവിൽ ക്നാനായ കത്തോലിക്കാ ഇടവക ദൈവാലയത്തിൽ ലീജിയൻ ഓഫ് മേരിയുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു.സെൻറ് ജോസഫ്സ് സന്യാസ സമൂഹാംഗവും റിട്ടയേഡ് അദ്ധ്യാപികയുമായ സി.ജോബി SJC ആണ് സെമിനാർ നയിച്ചത്.

പരി. അമ്മയുടെ സ്ത്രോത്രഗീതത്തെ ആസ്പദമാക്കിയാണ് സി.ജോബി ലീജിയൻ ഓഫ് മേരി അംഗങ്ങൾക്ക് ക്ലാസ് എടുത്തത്. ഇടവകയിലെ എല്ലാ ലീജിയൻ ഓഫ് മേരി അംഗങ്ങളും സെമിനാറിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest