advertisement
Skip to content
GCC

എ​സ്.​എ​സ്.​എം.​പി.​ടി കോ​ള​ജ് ഇ​ഫ്താ​ർ സം​ഗ​മം

ദോ​ഹ: തി​രൂ​ർ എ​സ്.​എ​സ്.​എം.​പി.​ടി കോ​ള​ജ് ഖ​ത്ത​ർ അ​ലു​മ്നി ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. സ്കി​ൽ ഡെ​വ​ല​പ​മെ​ന്റ് സെ​ന്റ​റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വ്ര​ത​വും ആ​രോ​ഗ്യ​വും എ​ന്ന വി​ഷ​യ​ത്തി​ൽ സ​ഈ​ദ് സ​ൽ​മാ​ൻ സം​സാ​രി​ച്ചു.

അ​ഡ്വൈ​സ​റി ചെ​യ​ർ​മാ​ൻ അ​ഷ്‌​റ​ഫ് ചി​റ​ക്ക​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​സി​ഡ​ന്റ് ശ​മീ​ൽ പ​ത്ത​പ്പി​രി​യം, വൈ​സ് പ്ര​സി​ഡ​ന്റ് ആ​ഷി​ക്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​പ് കു​മാ​ർ , ട്ര​ഷ​റ​ർ ഉ​മേ​ഷ്, അ​ലു​മ്‌​നി വ​നി​ത വി​ഭാ​ഗ​വും ചേ​ർ​ന്ന് ഇ​ഫ്താ​ർ വി​രു​ന്നൊ​രു​ക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest