advertisement
Skip to content

ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്, താ​മ​ര​ശ്ശേ​രി സ്വ​ദേ​ശി​യു​ടെ 5,86,200 രൂ​പ ത​ട്ടി​യെ​ടു​ത്തു

താ​മ​ര​ശ്ശേ​രി സ്വ​ദേ​ശി​യു​ടെ 5,86,200 രൂ​പ ത​ട്ടി​യെ​ടു​ത്ത മൂ​ന്നു പേ​രെ താ​മ​ര​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ടെ​ലി​ഗ്രാം ആ​പ് അ​ക്കൗ​ണ്ട് വ​ഴി കോ​ൺ ടി.​വി​യു​ടെ പാ​ർ​ട്ട്ടൈം ജോ​ലി​യി​ലൂ​ടെ കൂ​ടു​ത​ൽ പ​ണം ല​ഭി​ക്കു​മെ​ന്നു പറഞ്ഞു ​മ​ര​ശ്ശേ​രി കു​ടു​ക്കി​ലു​മ്മാ​രം സ്വ​ദേ​ശി​യി​ൽ​നി​ന്ന് 5,86,200 രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​ണ് അറസ്റ്റ് .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest