advertisement
Skip to content
GCC

‘ഇമ’ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ഷാ​ർ​ജ: എ​മി​റേ​റ്റ്സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ (ഇ​മ) ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ജ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ലെ അ​ബൂ ഖ്വ​താ​ദ റാ​ബി മ​സ്ജി​ദി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ഇ​ഫ്താ​ർ വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ചു.

വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഇ​ഫ്താ​ർ ഫോ​ഴ്സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ഇ​ഫ്താ​റി​ൽ എ​മി​റേ​റ്റ്സ് ഇ​മ പ്ര​വ​ർ​ത്ത​ക​രും കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. മ​സ്ജി​ദ് ശ​രീ​യി​ൻ ല​ല്ലാ​ഹ്, മ​സ്ജി​ദ് അ​ബൂ ഖ്വ​താ​ദ റാ​ബി, എ​ന്നീ ര​ണ്ട് പ​ള്ളി​ക​ളി​ലാ​യി വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ സ​ഹ​ക​ര​ണ​ത്തോ​ടെ 2500 ൽ ​അ​ധി​കം തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ്​​ ദി​വ​സേ​ന ഇ​ഫ്താ​ർ വി​രു​ന്ന്​ ഒ​രു​ക്കു​ന്ന​ത്.

ഇ​ഫ്താ​ർ ഫോ​ഴ്സ്​ പ്ര​തി​നി​ധി​ക​ളാ​യ അ​ബ്ദു​ല്ല ക​മ്മ​പാ​ലം, യാ​സ​ർ, അ​ഡ്വ. ഫ​രീ​ദ് , എ​മി​റേ​റ്റ്സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ഖാ​ൻ പാ​റ​യി​ൽ, പി. ​ഷാ​ജി​ലാ​ൽ , ഷി​ബു മു​ഹ​മ്മ​ദ്, പ്ര​ഭാ​ത് നാ​യ​ർ, അ​ഭി​ലാ​ഷ് ര​ത്നാ​ക​ര​ൻ, സ​ജി​ത്ത് അ​രി​ക്ക​ര, ബി​നോ​യ് പി​ള്ള, റി​നീ​ഷ്, നി​സ്ത​ർ ഖാ​ൻ, ശ്രീ​നി​വാ​സ്, അ​ജേ​ഷ്, മ​ന്മ​ദ​ൻ​നാ​യ​ർ, ബി​ന്ധ്യ അ​ഭി​ലാ​ഷ്, ശാ​ലി​നി ബി​നോ​യ്‌, ഷൈ​നി ഖാ​ൻ, ദി​വ്യ​ന​മ്പ്യാ​ർ, ല​ക്ഷ്മി പ്ര​ഭാ​ത് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest