advertisement
Skip to content

ഈ​റോ​ഡ് എം​.പി. ഗണേശമൂർത്തി അന്തരിച്ചു

ഈ​റോ​ഡ്: ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ച ത​മി​ഴ്നാ​ട്ടി​ലെ ഈ​റോ​ഡ് എം​.പി. ഗ​ണേ​ശ​മൂ​ർ​ത്തി(77) അ​ന്ത​രി​ച്ചു.

ഹൃദയാഘാതത്തെ തുടർന്ന് കോ​യ​മ്പത്തൂരിലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. പാർട്ടിക്കുവേണ്ടി ഒട്ടേറെ തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. എം.എൽ.എയും രണ്ടുതവണ എംപിയുമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest