advertisement
Skip to content

പൗരത്വ നിയമഭേ​ദ​ഗതി മുൻകാല സമരങ്ങൾക്ക് നേതൃത്വം നൽകിയ സ്ത്രീ പ്രതിഷേധക്കാരെ വീട്ടുതടങ്കലിലാക്കി

ന്യൂഡൽഹി: പൗരത്വ നിയമഭേ​ദ​ഗതിക്കെതിരെ പ്രതിഷേധിച്ച സ്ത്രീ പ്രതിഷേധക്കാരെ വീട്ടുതടങ്കലിലാക്കി ഉത്തർപ്രദേശ് പൊലീസ്. 2019-20 കാലഘട്ടത്തിൽ പൗരത്വ നിയമത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങൾക്കും റാലികൾക്കും നേതൃത്വം വഹിച്ച സ്ത്രീകളെയാണ് പൊലീസ് വീട്ടുതടങ്കലിലാക്കിയത്.

പ്രതിഷേധക്കാരെ വീട്ടിലെത്തി സന്ദർശിച്ച ശേഷം പുറത്തിറങ്ങുന്നതിന് വിലക്ക് കൽപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest