ഉരുൾപൊട്ടി ഒഴുകിയ നീർച്ചാലിൽ നാം അകന്നുപോയോ......
നിർവികാരനായി നിസ്സഹായനായി നോക്കിനിൽക്കെ .....
ഒഴുകി ഒലിച്ചുപോയ ജീവിതങ്ങൾ......
കൂട്ടരും, കൂടും, കുടുക്കയും തുടച്ചു മാറ്റപ്പെട്ടപ്പോൾ .......
ഹൃദയം തകർന്നു നോവേറെയായി.....
മരവിച്ച മനുഷ്യജന്മങ്ങളിൽ നിന്നും ഒരു തേങ്ങൽ....
ആരു പറയും ആരോട് പറയും ഞാൻ എന്റെ കഥകൾ ... കഥനങ്ങൾ.....
സ്വപ്നങ്ങൾ, സ്വപ്നങ്ങൾ മാത്രമായിരുന്നു... മരണങ്ങൾ മരണങ്ങൾ സത്യമായിരുന്നു....
ഇനിയെന്റെ സ്വപ്ന ചിറകിന് ആര് തരും വർണ്ണങ്ങൾ....

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.