advertisement
Skip to content

വത്സമ്മ ഉതുപ്പ് (74 വാഷിംഗ്ടണ്‍) അന്തരിച്ചു

വാഷിംഗ്ടണ്‍: വാകത്താനം പ്ലാപറമ്പ് മുട്ടത്തുകര എം.ഒ.ഉതുപ്പിന്റെ (റിട്ട. എന്‍പിസിസി അബുദാബി) ഭാര്യ വത്സമ്മ ഉതുപ്പ് (74) അന്തരിച്ചു.

നെല്ലിക്കല്‍ കുറുപ്പന്‍ചേരില്‍ കുടുംബാംഗമാണ്. മക്കള്‍: ജോസി എം.ജോസ് (ഹില്‍സണ്‍ ടെക്‌നിക്കല്‍ പാര്‍ട്‌സ് കോടിമത കോട്ടയം), ജൂലി മേരി ജോര്‍ജ് (നഴ്‌സ് പ്രാക്ടിഷണര്‍ യുടിഎംഡി ആന്‍ഡേഴ്‌സണ്‍ കാന്‍സര്‍ സെന്റര്‍ ഹൂസ്റ്റണ്‍ യുഎസ്), ഡോ. ജ്യോതി ആനി ജോണ്‍ (സയന്റിസ്റ്റ് യുഎസ്എഫ്ഡിഎ വാഷിങ്ടന്‍ ഡിസി യുഎസ്).

മരുമക്കള്‍: സ്മിത ജോസി വള്ളിക്കാട്ട് വാകത്താനം (ടീച്ചര്‍ ജെഎംഎച്ച്എസ് വാകത്താനം), ഷിജു ജോര്‍ജ് തച്ചനാലില്‍ റാന്നി (റേഡിയോളജി ടെക്‌നോളജിസ്റ്റ് എല്‍ബിജെ ഹൂസ്റ്റണ്‍ യുഎസ്), ഡോ. ജോണ്‍ മാത്യു കരിങ്ങാലിക്കാട്ടില്‍ വഷണത്തോട്ടത്തില്‍ അമയന്നൂര്‍ (സയന്റിസ്റ്റ് യുഎസ്എഫ്ഡിഎ വാഷിങ്ടന്‍ ഡിസി യുഎസ്).

സംസ്‌കാരം ശനിയാഴ്ച 2.30ന് വസതിയില്‍ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest