തൊടുപുഴ: പൈങ്ങോട്ടൂർ വെച്ചൂർ വർക്കി ജോസഫ് (ജോർജ്-81) അന്തരിച്ചു. പാലാ പൂവരണി, വെച്ചൂർ കുടുംബാംഗമാണ്.

മക്കൾ: ബിനോയ്, ഷെർമിള, ഷേർളി, ഷെറിൻ.
മരുമക്കൾ - ഫോമാ നേതാവ് ബൈജു വർഗീസ് (ന്യു ജേഴ്‌സി), പരേതയായ ആൻസിമോൾ, ജെയിംസ് ജോർജ്, മാത്യു കുര്യൻ,
സംസ്കാര ശുശ്രുഷ ഏപ്രിൽ 27 ശനിയാഴ്ച ഉച്ചയ്ക്ക് 2.00 മണിക്ക് വീട്ടിൽ ആരംഭിക്കും. തുടർന്ന് സംസ്കാരം പൈങ്ങോട്ടൂർ സെൻ്റ് ആൻ്റണീസ് പള്ളിയിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.