advertisement
Skip to content

വർഗീസ് മേക്കാട്ടുപറമ്പൻ (82) ഫ്ലോറിഡ

ബാർട്ടോവ് (ഫ്ലോറിഡ): മേക്കാട്ടുപറമ്പൻ പൈലിയുടെയും മറിയത്തിന്റെയും മകൻ വർഗീസ് (82) ഫ്ലോറിഡയിലെ ബാർട്ടോവിൽ അന്തരിച്ചു.

ഭാര്യ: മേരി വർഗീസ്

മക്കൾ: ലിജോ (ഭാര്യ റിയ), മകൾ ലൈജി (ഭർത്താവ് ജോയ്, മക്കൾ അൽജിൻ & അലീന), മകൻ ജിബോയ് (ഭാര്യ ലെയ്സി, മക്കൾ ഫിയ & നിയ), മകൻ ജിനോയ് (ഭാര്യ നീന, മക്കൾ സേയ, ദിയ, അമേലിയ)

സഹോദരന്മാർ: മത്തായി, തോമസ്, ഡേവിസ്, ജോസ്,
സഹോദരിമാർ : ഏലിയ, പ്രസ്ഥീന, ആലീസ് (വേൾഡ് മലയാളി കൗൺസിൽ ഫ്ലോറിഡ പ്രൊവിൻസ് വുമൺസ് ഫോറം പ്രസിഡന്റ്) ,പരേതയായ മേരി

പൊതു ദർശനം: ഓഗസ്റ്റ് 10-ന് വ്യാഴാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1:15 വരെ സെന്റ് തോമസ് അക്വിനാസ് കാത്തലിക് ചർച്ചിൽ (1305 E Mann Rd, Bartow, FL 33830) ദർശനം നടത്തും, തുടർന്ന് 1:30-ന് ഓക്ക് ഹിൽ ബറിയൽ പാർക്കിൽ (1:30) സംസ്കാര ശുശ്രൂഷകൾ നടക്കും. 4620 Hwy 98S Lakeland, FL 33812).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest