ഡാളസ് :ആലപ്പുഴ.എരമത്തൂർ തെന്നടിയിൽ വർഗീസ് ജോൺ (69)ഡാളസിൽ അന്തരിച്ചു.ആഗസ്ത് 15 രാവിലെ പ്രഭാത ഭക്ഷണത്തിനു ശേഷം വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണാണ് അന്ത്യം സംഭവിച്ചത്. സെയിന്റ് ഗ്രീഗോറിയോസ് മലങ്കര ഓർത്തഡോൿസ് ഇടവകാംഗമാണ് .
ഭാര്യ: ആനിയമ്മ വറുഗീസ്.(മാലിപ്പറമ്പിൽ പുളികീഴ് കുടുംബാംഗമാണ് )മക്കൾ: അനൂപ് വർഗീസ് & ബിനൂപ് വർഗീസ് മരുമക്കൾ: ലിൻസി അനുപ് & ഷിജി ബിനുപ്പ് ആശാ ഉമ്മൻ (ന്യൂ ജേഴ്സി ) പരേതന്റെ സഹോദരിയാണ് .
സംസ്കാരം പിന്നീട്
കൂടുതൽ വിവരങ്ങൾക്കു :ബിനൂപ് വർഗീസ് (ഡാളസ് ) 469 407 9637
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.