ഫ്ളോറിഡ: പള്ളിവാതിക്കൽ കടയിൽ കുടുംബാഗം ചെന്നൈ ഡൺളപ്പ് റിട്ട. ഉദ്യോഗസ്ഥൻ വി. തോമസ് (93) ഫ്ളോറിഡയിൽ അന്തരിച്ചു .
പരേതനായ പാസ്റ്റർ തുവയൂർ സി. കെ ഉമ്മന്റെ മകൾ വിളയിൽ പടിഞ്ഞാറ്റതിൽ സൂസമ്മ തോമസാണ് ഭാര്യ.
മക്കൾ: പാസ്റ്റർ ജോസൻ തോമസ് (ഫോർട്ട് ലോഡർഡേൽ), പാസ്റ്റർ സാംസൺ തോമസ് (ഹൂസ്റ്റൺ), ജോൺസൺ തോമസ് (ഫോർട്ട് ലോഡർഡേൽ), മേഴ്‌സി യോഹന്നാൻ (ഒർലാൻഡോ)
മരുമക്കൾ: ബെറ്റി, ലിനു, മിനി, പ്രിൻസൺ യോഹന്നാൻ.
കൊച്ചുമക്കൾ: മേഗൻ, ബ്രിയാന, ജാരെഡ്; ജെസീക്ക, ടിയാര, ജോയൽ, ജോവാന, റേച്ചൽ, അന്ന
മെമ്മോറിയൽ സർവീസ് ഓഗസ്റ്റ് 11ന് വൈകിട്ട് 6 മുതൽ 9 വരെ കൂപ്പർ സിറ്റി ഹൈസ്കൂൾ ഓഡിറ്റോറിയത്തിലും (Cooper City High School Auditorium, 9401 Sterling Rd, Cooper City, FL 33328 ) സംസ്കാര ശുശ്രുഷ ഓഗസ്റ്റ് 12-ന് ശനിയാഴ്ച്ച രാവിലെ 9 ന് കൂപ്പർ സിറ്റി ചർച്ച് ഓഫ് ഗോഡ് സഭയിലും (9191 Stirling Rd
Cooper City, FL 33328) വെച്ച് നടത്തപ്പെടും.
Cooper City, FL 33328) വെച്ച് നടത്തപ്പെടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.