advertisement
Skip to content

ടിക് ടോക്ക് നിരോധിക്കുന്ന നിയമത്തിന് യു എസ് സുപ്രീം കോടതി അനുകൂല വിധി

വാഷിംഗ്ടൺ : യുഎസിൽ വീഡിയോ പങ്കിടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ടിക് ടോക്ക് നിരോധിക്കുന്നതിന് വെള്ളിയാഴ്ച സുപ്രീം കോടതി ശെരി വച്ചു.

കമ്പനി സമർപ്പിച്ച വാദങ്ങൾ ജസ്റ്റിസുമാർ നിരസിച്ചു, അതായത് നേരത്തെ പറഞ്ഞിരുന്നത് പോലെ തന്നെ നിരോധന നിയമം ഞായറാഴ്ച പ്രാബല്യത്തിൽ വരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest