advertisement
Skip to content

ട്രംപ് അടുത്ത ആഴ്ച ലോങ്ങ് ഐലൻഡ് നാസാ കൊളീസിയത്തിൽ റാലി നടത്തും

ന്യൂ യോർക്ക്: മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച യൂണിയൻഡെയ്‌ലിലെ നാസാ വെറ്ററൻസ് മെമ്മോറിയൽ കൊളീസിയത്തിൽ റാലി നടത്തുന്നു. തിരഞ്ഞെടുപ്പ് ദിവസത്തിന് മുമ്പുള്ള അവസാന ആഴ്‌ചകളിലേക്ക് പ്രചാരണം പ്രവേശിക്കുമ്പോൾ ആണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുടെ ഈ പ്രചാരണം പ്രഖ്യാപിച്ചത്.

ന്യൂ യോർക്ക് ലോങ്ങ് ഐലൻഡിൽ യൂണിയൻഡെയ്‌ലിലെ 1255 Hempstead Tpke ൽ ആണ് നാസാ വെറ്ററൻസ് മെമ്മോറിയൽ കൊളീസിയം സ്ഥിതി ചെയ്യുന്നത്. 18 ന് ഉച്ചക്ക് 3 മണിക്ക് വാതിലുകൾ തുറക്കും.

ടിക്കറ്റുകൾക്കായി രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

https://event.donaldjtrump.com/events/president-donald-j-trump-to-hold-a-rally-in-uniondale-new-york

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest