ന്യൂജേഴ്‌സിയിൽ അന്തരിച്ച തോമസ് മണലേലിന്റെ (മണലേല്‍ തോമാച്ചന്‍) സംസ്‌കാരം വെളളിയാഴ്ച (26.01.2024) ഉച്ചകഴിഞ്ഞ് 3.30 ന് കടുത്തുരുത്തി സെന്റ് മേരീസ് ക്നാനായ വലിയ പളളിയില്‍.
കരിങ്കുന്നം കദളിമറ്റത്തില്‍ മോളിയാണ് ഭാര്യ. മക്കള്‍: ചഞ്ചല്‍ തോമസ് (കാനഡ), രഞ്ചി തോമസ് (യൂ.എസ്.എ.), ബാബു തോമസ് (ഓസ്‌ട്രേലിയ). മരുമക്കള്‍: ജിഷി (വണ്ടന്‍മാക്കില്‍ - ചെറുകര), ലിസു (കണ്ടാരപ്പള്ളി - കൈപ്പുഴ), സ്‌നേഹ (വാളത്താറ്റ് - കുമരകം). കൊച്ചുമക്കള്‍: ജയ്ക്ക്, ജെയിംസ്, നോവാ, ഈവ, ഹാന്നാ, വില്യം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.