advertisement
Skip to content

മിലി  ഫിലിപ്പിന്റെ  പിതാവ് തോമസ് കൊരുത്  അന്തരിച്ചു.

ശ്രീകുമാർ ഉണ്ണിത്താൻ

 എഴുത്തു കാരിയും  സാമൂഹ്യ പ്രവർത്തകയും, ഫൊക്കാന പ്രവർത്തകയും  ആയ മില്ലി പിലിപ്പിന്റെ  പിതാവ് പകലോമറ്റം കുന്നുംപുറത്തു വീട്ടിൽ തോമസ് കൊരുത്  (77) കേരളത്തിൽ അന്തരിച്ചു ,    .ഭാര്യ ലിലി തോമസ് (Ret . ടീച്ചർ ): മക്കൾ : മിലി ,മായാ മരുമക്കൾ : ഫിലിപ്പ് ജോൺ, ജോജി ആൻഡ്രൂസ് (കോട്ടയം ) , കൊച്ചു മക്കൾ: ശിശിര, നിവേദ് ,അമിത്.

സംസ്കാരം ശനിയാഴ്ച  രാവിലെ 11 .30 ന് കല്ലുപാറയിൽ ഉള്ള  ഓർത്തഡോക്സ്‌  ചർച്ചിൽ   നിരണം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ക്രിസ്റ്റോസോമോസ് , അടൂർ- കടമ്പനാട്  ഭദ്രാസനാധിപൻ  സക്കറിയ മാർ അപ്രേം എന്നിവരുടെ കാർമികത്വത്തിൽ നടക്കും .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest