advertisement
Skip to content

തൈക്കകത്ത് കാറ്ററിംഗ് ഉടമ T. K. തോമസ് അന്തരിച്ചു

തിരുവൻവണ്ടൂർ : തൈക്കകത്ത് കാറ്ററിംഗ് ഉടമ T. K. തോമസ് (72) അന്തരിച്ചു. സംസ്കാരം ഡിസംബർ 1 ഞായറാഴ്ച 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം തിരുവൻവണ്ടൂർ സെന്റ് ഫ്രാൻസിസ് സാലസ് മലങ്കര ക്നാനായ കത്തോലിക്കാ പള്ളിയിൽ. 

ഭാര്യ: ഉഴവൂർ നീറ്റ്കാട്ട് ഗീത തോമസ്.

മക്കൾ: ഡോ. ജോയ്സ് തോമസ് (യു.എസ്.എ), ജിനു തോമസ് (ഓസ്ട്രേലിയ), ഡോ. ജീന തോമസ്. 

മരുമക്കൾ: ഡോ. നിത്യ ജോസഫ്, കുളത്രാമണ്ണിൽ മഴുക്കീർ, ഡിനു തോമസ് ഔക്കാട്ട് ഉഴവൂർ, ഡോ. വിനോയ് തോമസ് കണ്ടത്തിൽ ഇരമല്ലിക്കര.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest