Literature "അരുണ സ്വപ്നമായി അത്രയേറെ പൂക്കളിലേക്കും ഇറങ്ങിച്ചെന്നു. അവൾ അവയിൽ മുലപ്പാലിറ്റിച്ചു. അപ്പോൾ ഉണ്ടായ ഗന്ധം, ആകാശത്തെയും മയക്കി " , and Raa Prasad July 5, 2024
Literature അപ്പോൾ സ്വപ്നത്തിന്റെ വേദിയിൽ തിരശ്ശീല ഉയർന്നു. പ്രേക്ഷകനെ പ്രധാന കഥാപാത്രം ആക്കികൊണ്ട് അത് ഇപ്രകാരം ആരംഭിച്ചു , and Raa Prasad June 28, 2024
Literature പ്രമുഖ കവി രാപ്രസാദിന്റെ കവിതാ സമാഹാരം "ജീവി" പ്രകാശിപ്പിച്ചു , and Malayalam Tribune June 24, 2024
Literature "മനുഷ്യൻ തങ്ങളുടെ ആരെല്ലാമോ ആണെന്ന് കാക്കകൾക്ക് തോന്നുന്നത് മരണവീട്ടിലെത്തുമ്പോൾ മാത്രമാണ്. മനുഷ്യർക്കും മരണത്തിനും ഇടയിൽ കാക്കയ്ക്ക് എന്താണ് സ്ഥാനം ? " , and Raa Prasad June 21, 2024
Literature ചോരത്തുള്ളികൾ അച്ഛന്റെ മുഖത്ത് വീഴുന്നത് കാനു കണ്ടു. ഓരോന്നും ഓരോ ഉപ്പൻ കണ്ണു പോലെ. പിന്നെ അനേകം ഉപ്പൻകണ്ണുകൾ അച്ഛന്റെ ദേഹമെമ്പാടും മിഴിച്ചു. , and Raa Prasad June 14, 2024
Literature വെള്ളെഴുത്തിൻ്റെ ദൂരത്തിനപ്പുറം വൃദ്ധൻ കണ്ടു. വീണ്ടും ഉറുമ്പുകൾ! അവ അവന്റെ കണ്ണിൽ നിറഞ്ഞിരിക്കുന്നു , and Raa Prasad June 7, 2024
Literature അവൾക്ക് എല്ലാം വിസ്മയമായിരുന്നു. ഒറ്റയായ ഉറുമ്പിന് കൂടുണ്ടോ ഇല്ലയോ എന്നൊന്നും അവൾ ഇതുവരെ ആലോചിച്ചിട്ടേ ഇല്ലായിരുന്നു.... , and Raa Prasad May 31, 2024
Literature '" പൂച്ചയുടെയോ, വികൃതിയായ ഒരു കുട്ടിയുടെയോ പിടിയിൽ നിന്നും രക്ഷപ്പെടാൻ ഒരു ഗൗളി വാൽമുറിക്കും പോലെ, ഇരതേടിയിറങ്ങുന്ന കാലത്തിൽ നിന്നും രക്ഷപെട്ടോടുകയാണു നമ്മൾ." , and Raa Prasad May 24, 2024
Literature "ചോദ്യം ചോദിക്കാൻ മാത്രമേ വേതാളത്തിന് അവകാശം ഉണ്ടായിരുന്നുള്ളൂ. ഉത്തരം മുട്ടുമ്പോൾ ചുറ്റും ചിതറി വീഴുന്ന തലച്ചോറുകൾ അത് ചികയാറില്ലായിരുന്നു." , and Raa Prasad May 17, 2024
Literature അമ്മയുടെ കണ്ണില്‍ നിന്നും പുറത്തേയ്ക്കൊഴുകിയ ചുടുകണ്ണുനീര്‍ , and P.P Cherian May 12, 2024
Literature "ഒരിക്കൽ പുഴയിൽ കുളിക്കുമ്പോൾ ജലത്തിനടിയിലൂടെ രണ്ടു കൈകൾ നീണ്ടുവന്ന് കൊലുസുകൾ അടർത്തിക്കൊണ്ടു പോകുന്നത് അരുണ കണ്ടു.'' , and Raa Prasad May 10, 2024
Literature "അരുണ ശവങ്ങളിൽ ചവിട്ടാതെ നീങ്ങി. അങ്ങനെ നീങ്ങുമ്പോഴാണ് നഗരം ഇത്ര വലുതാണെന്ന് അവളറിയുന്നത്. " , and Raa Prasad May 3, 2024