എഡ്മിന്റൻ : വളഞ്ഞവട്ടം. മണത്ര പരേതനായ എം. പി. കുരുവിളയുടെ ഭാര്യ സൂസൻ കുരുവിള-85 വയസ്സ് അന്തരിച്ചു.
മൃതദേഹം 9.12.2023 ശനിയാഴ് രാവിലെ 8:00 ആലംതുരുത്തിയിലുള്ള മകൻ ബാബു കുരുവിളയുടെ വസതിയിൽ കൊണ്ടുവരുന്നതും ഉച്ചക്ക് 2:00 മണിക്ക് വീട്ടിലെ ശുശ്രൂഷകൾ ആരംഭിച്ച് നിരണം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ 3:00മണിക്ക് വളഞ്ഞവട്ടം ഈസ്റ്റ് സെൻമേരിസ് ഓർത്തഡോക്സ് പള്ളിയിൽ സംസ്കരിക്കുന്നതുമാണ്. പരേത വളഞ്ഞവട്ടം മാലിയിൽ കുടുംബാംഗമാണ്.
മക്കൾ Rev.Fr. ബിന്നി കുരുവിള (Vicar- സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, എഡ്മൺണ്ടൻ -കാനഡ) ബാബു കുരുവിള (ദുബായ് ), ബീന(Ex.SIS ഷാർജ) , ബിജി (ബഹറിൻ ) മരുമക്കൾ:
ലതാ ബിന്നി-കാരു ചിറ തെക്കേതിൽ വാകത്താനം,സുജാ ബാബു-നീലംകേരിൽ വള്ളംകുളം, റ്റി. ജെ. ജോൺസൺ- തേനോലിൽ പെരുമ്പെട്ടി,തോമസ് വർക്കി-മണലേൽ നിരണം.
വാർത്ത: ജോസഫ് ജോൺ കാൽഗറി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -