തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്നു നിലവിൽ വരുന്നതോടെ ഇന്നു മുതൽ നാമനിർദേശ പത്രിക സമർപ്പിക്കാം.
ഏപ്രിൽ നാലു വരെ പത്രിക സമർപ്പിക്കാമെങ്കിലും അവധി ദിവസങ്ങൾ വരുന്ന സാഹചര്യത്തിൽ അഞ്ചു ദിവസം മാത്രമാണ് പത്രികാ സമർപ്പണത്തിനു ലഭിക്കുക.
നിയുക്ത വരണാധികാരിയുടെയും ഉപവരണാധികാരുടെയും മുന്‍പാകെ അവധിദിവസങ്ങൾ ഒഴികെ രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെ പത്രിക സമർപ്പിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.