ദോഹ: തിരൂർ എസ്.എസ്.എം.പി.ടി കോളജ് ഖത്തർ അലുമ്നി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സ്കിൽ ഡെവലപമെന്റ് സെന്ററിൽ നടന്ന പരിപാടിയിൽ വ്രതവും ആരോഗ്യവും എന്ന വിഷയത്തിൽ സഈദ് സൽമാൻ സംസാരിച്ചു.
അഡ്വൈസറി ചെയർമാൻ അഷ്റഫ് ചിറക്കലിന്റെ നേതൃത്വത്തിൽ പ്രസിഡന്റ് ശമീൽ പത്തപ്പിരിയം, വൈസ് പ്രസിഡന്റ് ആഷിക്, ജനറൽ സെക്രട്ടറി പ്രദീപ് കുമാർ , ട്രഷറർ ഉമേഷ്, അലുമ്നി വനിത വിഭാഗവും ചേർന്ന് ഇഫ്താർ വിരുന്നൊരുക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.