മലയാളചലച്ചിത്ര പ്രേക്ഷകസമിതിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ആന്തോളജി സിനിമയുടെ നാലാമത് ചിത്രം പൂതപ്പാട്ടിന്റെ ചിത്രീകരണം പൂര്‍ത്തിയായി.

പ്രശസ്ത നാടക അഭിനേതാവും കഥാകൃത്തുമായ പൗലോസ് കുയിലാടന്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത് പ്രമുഖ ബാനറായ 'Health and arts Usa ' ആണ്. കഥയും ഗാനരചനയും കുയിലാടന്റേതുതന്നെയാണ്.





ചിത്രത്തില്‍ നായികയായി എത്തുന്നത് ജുവല്‍ ബേബിയാണ് . ശ്രീകാന്ത് , കല, പ്രിന്‍സ്, സഞ്ചു, നിധിന്‍ സുഭാഷ്,ജോയല്‍ ജസ്റ്റിന്‍ എന്നിവര്‍ മറ്റു വേഷങ്ങളില്‍ അഭിനയിക്കുന്നു.
ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രശാന്ത് ശശി, ക്യാമറ - സംദീപ് , സംഗീത് - അരുണ്‍ രാജ്, അസോസിയേറ്റ് ഡയറക്ടര്‍ - ശ്രീകാന്ത് സോമന്‍, അസിസ്റ്റ്‌റ് ക്യാമറമാന്‍ - ഉദയഭാനു , മേക്കപ്പ്- സിജിന്‍ കൊടകര

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.