വാർത്ത : നിബു വെള്ളവന്താനം
ഫ്ളോറിഡ: മാവേലിക്കര കുന്നം മഠത്തിൽ കുറ്റിയിൽ നസ്രേത്ത് വീട്ടിൽ ഷാജി എം. എബ്രഹാം (57) അന്തരിച്ചു . സംസ്കാര ശുശ്രൂഷ 11 ന് വ്യാഴാഴ്ച രാവിലെ 9.30 ന് ഐ.പി.സി ഒർലാന്റോ ദൈവസഭയിൽ ആരംഭിക്കുന്നതും ( 11531 Wintergarden Vineland Rd, Orlando, FL 32836) തുടർന്ന് 12 ന് ഒർലാന്റോ മെമ്മോറിയൽ ഗാർഡൻസ് സെമിത്തേരിയിൽ (5264 Ingram Road , Apopka, FL 32703) സംസ്കാരം നടത്തപ്പെടുന്നതുമാണ്.
ഭാര്യ: ലിബി ഷാജി കുമ്പളാംപൊയ്ക മംഗലത്തിൽ തെക്കേമണ്ണൂർ കുടുംബാംഗമാണ്.
മക്കൾ: എബൻ എബ്രഹാം, ആൻ മറിയം, ഐറിൻ മേഴ്സി. ഷാബു ഏബ്രഹാം, (കെ. എസ്. എ), ഷീബ സാമുവേൽ (കേരളം) എന്നിവർ സഹോദരങ്ങളാണ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.