നെയ്യാറ്റിൻകര: കൊലപാതക ശ്രമത്തിൽ പ്രതികൾക്ക് ഏഴുവർഷം കഠിന തടവ്.
പരശുവയ്ക്കൽ കൊല്ലിയോട് എസ്.ബി സദനം വീട്ടിൽ സഹോദരങ്ങളായ രാധാകൃഷ്ണൻ, ഭാസി എന്നിവരെ വീട്ടിൽ കയറി രാത്രിയിൽ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളായ പരശുവയ്ക്കൽ കൊല്ലിയോട് ജി.എസ് ഭവനിൽ കിങ്സിലി, ആലുനിന്ന വിള കരയ്ക്കാടു എം.ഇ ഭവനിൽ ഷിജിൻ എന്നിവരെയാണ് ഏഴുവർഷം കഠിനകഠിന തടവിനും 25,000 രൂപ പിഴ ഒടുക്കുന്നതിനും വിധിച്ച് നെയ്യാറ്റിൻകര അഡീഷനൽ ജില്ല സെഷൻസ് കോടതി ഉത്തരവിട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.