പി പി ചെറിയാൻ
ഡാലസ് :തെക്കേടം (കൊച്ചറക്കൽ )വീട്ടിൽ സെബാസ്റ്റ്യൻ(87) ഇന്ന് രാവിലെ ഡാലസിൽ അന്തരിച്ചു.
ഭാര്യ ഏലിക്കുട്ടി സെബാസ്റ്റ്യൻ
മക്കൾ ഷാജി തെക്കേടത്തു , ആനി തോമസ് വയലിൽ
മരുമക്കൾ ബിനാമ തോമസ് തെക്കേടത്തു,തോമസ് വയലിൽ
സംസ്കാരം പിനീട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.