സൗദി അറേബ്യയിലെ എണ്ണേതര വരുമാനം ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന നിലയിൽ. 2023-ൽ ആഭ്യന്തര ഉൽപാദനത്തിൽ പെട്രോളിയം ഇതര മേഖലകളുടെ പങ്കാളിത്തം 50 ശതമാനമായി ഉയർന്നു.
സാമ്പത്തിക ആസൂത്രണ മന്ത്രാലയത്തിെൻറ വിശകലനത്തെ അടിസ്ഥാനമാക്കി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ. നിക്ഷേപം, ഉപഭോഗം, കയറ്റുമതി എന്നിവയിലെ തുടർച്ചയായ വളർച്ച എണ്ണേതര സമ്പദ്വ്യവസ്ഥയുടെ മൊത്തം മൂല്യം 1.7 ലക്ഷം കോടി റിയാലിലേക്ക് എത്തിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.