advertisement
Skip to content

സാറാമ്മ സ്കറിയ (94) അറ്റ്ലാന്റയിൽ നിര്യാതയായി

അറ്റ്ലാന്റാ: മൂവാറ്റുപുഴ കീഴുമുറി വള്ളിക്കോലിൽ പരേതനായ മത്തായി സ്‌കറിയയുടെ ഭാര്യ സാറാമ്മ സ്കറിയ (94) അറ്റ്ലാന്റയിൽ നിര്യാതയായി.

മക്കൾ: ഓമന ബേബി, മാത്യു സ്കറിയ (ഇരുവരും അറ്റ്ലാന്റാ). മരുമക്കൾ : ബേബിച്ചൻ, ഷേർളി. സംസ്‌കാരം മാർച്ച് 25 ന് തിങ്കളാഴ്ച്ച അറ്റ്ലാന്റയിൽ വെച്ച് നടത്തപ്പെടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest