കാൽഗറി: പ്രശസ്ത പിന്നണി ഗായകനും സംസ്ഥാന അവാർഡ് ജേതാവുമായ നജിം അർഷാദിൻറെ സംഗീത നിശക്കായി കാൽഗറി ഒരുങ്ങുന്നു . നവംബർ ഒൻപതാം തീയതി ശനിയാഴ്‌ച 6.30നു HOP സെന്ററിൽ വച്ചാണ് പരിപാടി നടക്കുന്നത് . മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങളാൽ ശ്രദ്ധേയമാകുന്ന ഈ സംഗീത പരിപാടി സംഘടിപ്പിക്കുന്നത് കാൽഗരി ആസ്ഥാനമായ ഒക്ടവ് ബാൻഡ് ആണ്.

വാർത്ത : ജോസഫ് ജോൺ കാൽഗറി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.