advertisement
Skip to content

റജി കോട്ടയത്തിന്റെ ഭാര്യാ സഹോദരന്‍ ജോര്‍ജ് വര്‍ഗീസ് അന്തരിച്ചു

ഹൂസ്റ്റണ്‍: പത്തനംതിട്ട കൈപ്പട്ടൂര്‍ വലിയ വീട്ടില്‍ ജോര്‍ജ് വര്ഗീസ് വി. ( മോഹന്‍ - 73 വയസ്സ് ) കുവൈറ്റില്‍ അന്തരിച്ചു.ഭാര്യ: സൂസി ജോര്‍ജ് അടൂര്‍ ചാമവില്ല കുടുംബാംഗമാണ്.

നാഷണല്‍ ബാങ്ക് ഓഫ് കുവൈറ്റിലെ മുന്‍ ഉദ്യാഗസ്ഥനായിരുന്ന പരേതന്‍ കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് മഹാ ഇടവകയിലെ സജീവാംഗമായിരുന്നു.

മകള്‍: ജെന്‍സി മേരി ജോര്‍ജ് (നാഷണല്‍ ബാങ്ക് ഓഫ് കുവൈറ്റ്)
മരുമകന്‍ : മോബിന്‍ മാത്യു (കുവൈറ്റ്)

സംസ്‌കാരം തിരുവനതപുരം പാളയം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്ള്‍സ് കത്തീഡ്രലില്‍ പിന്നീട് നടത്തും.

സഹോദരങ്ങള്‍ : ഹൂസ്റ്റണിലെ സാമൂഹ്യസാംസ്‌കാരിക പ്രവര്‍ത്തകന്‍ റജി കോട്ടയത്തിന്റെ ഭാര്യ ജെസ്സി ജോണ്‍ പരേതന്റെ സഹോദരിയാണ്.

മറ്റു സഹോദരങ്ങള്‍ : ഡെയ്സി - രാജു ഫിലിപ്പ് (തിരുവനന്തപുരം) റ്റിറ്റി - ജോജി വര്‍ഗീസ് (തിരുവനന്തപുരം) ജമിനി ജേക്കബ് - ജേക്കബ് വര്‍ഗീസ് (കൊട്ടാരക്കര) ഡോ. തോമസ് ജോര്‍ജ് - പരേതയായ ഡോ. ഷേര്‍ലി തോമസ് (കൈപ്പട്ടൂര്‍).

കൂടുതല്‍ വിവരങ്ങള്‍ക്ക് -

റജി കോട്ടയം (ഹൂസ്റ്റണ്‍) - 832 723 7995
ജോജി വര്‍ഗീസ് - 91 95676 88291 (ഇന്ത്യ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest