advertisement
Skip to content

പൊറിഞ്ചുണ്ണി ദേവസ്സി (ജിം ഡേവിഡ് 76) ഡാളസിൽ അന്തരിച്ചു

ഡാളസ് :തൃശൂർ പറപ്പൂർ ചാലയ്ക്കൽ പാണേങ്ങാടൻ പൊറിഞ്ചുണ്ണി ദേവസ്സി (ജിം ഡേവിഡ്) ഡാളസിൽ അന്തരിച്ചു. കോപ്പൽ സെന്റ് അൽഫോൻസ പള്ളി അംഗമാണ്  

ഭാര്യ ഗ്രേസി ഡേവിഡ്, നിരണം കൈപ്പള്ളിമാലിൽ കുടുംബാംഗം.
മക്കൾ :ജൂലി ഡേവിഡ്, , ജൂഡി നെല്ലുവേലിൽ
 മരുമകൻ റെജി നെല്ലുവേലിൽ.
കൊച്ചു മക്കൾ :ഒലിവിയ, അലിസ്സ നെല്ലുവേലിൽ, മൈക്കൽ തലൈവർ

പൊതുദർശനവും ശവസംസ്കാര ശുശ്രൂഷയും
2025 ഏപ്രിൽ 10 വ്യാഴാഴ്ച ഉച്ചയ്ക്ക് 12:00
സെന്റ് അൽഫോൻസ സിറോ മലബാർ ചർച്ച് 200 എസ് ഹാർട്ട്സ് റോഡ്, കോപ്പൽ, ടിഎക്സ്, 75019

തുടർന്ന് റോളിംഗ് ഓക്സ് സെമിത്തേരിയിൽ ശവസംസ്കാരം
400 ഫ്രീപോർട്ട് പാർക്ക്വി, കോപ്പൽ, ടിഎക്സ്, 75019
കൂടുതൽ വിവരങ്ങൾക് : പി എൽ ഫ്രാൻസിസ് 9446337359 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest