advertisement
Skip to content

സൂസൻ ബാബുവിന്റെ നിര്യാണത്തിൽ ഫൊക്കാന അതിയായ ദുഃഖം രേഖപ്പെടുത്തി

ഫൊക്കാന മുൻ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്റെ ഭാര്യ സഹോദരി സൂസൻ ബാബുവിന്റെ നിര്യാണത്തിൽ ഫൊക്കാന അതിയായ ദുഃഖം രേഖപ്പെടുത്തി.

സൂസൻ ബാബുവിന്റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തുകയും , ആത്‌മാവിന്റെ നിത്യ ശാന്തിക്കായി പ്രാർത്ഥിക്കുന്നതിനോടൊപ്പം കുടുംബത്തിന്റെ ദ്ദുദുഃഖത്തിലും പങ്ക് ചേരുന്നതായി പ്രസിഡന്റ് സജിമോൻ ആന്റണി , സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷർ ജോയി ചക്കപ്പൻ ,എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേർസ് എന്നിവർ അറിയിച്ചു .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest