advertisement
Skip to content

പോൾ മാക്കിൽ (അനിയന്‍-56) ഹ്യൂസ്റ്റണിൽ അന്തരിച്ചു

പോൾ മാക്കിൽ (അനിയന്‍-56) ഹുസ്റ്റനിൽ അന്തരിച്ചു . ക്‌നാനായ കാത്തലിക് സൊസൈറ്റി ഹൂസ്റ്റൺന്റെ സജീവ പ്രവര്‍ത്തകനാണ്.

ഇന്ത്യന്‍ എയര്‍ഫോഴ്‌സ് അംഗമായിരുന്നു . പിന്നീട് സഹോദരന്‍ ജെനിയ്‌ക്കൊപ്പം ദുബായില്‍ ജെനി ഫ്‌ളവേഴ്‌സ് എന്ന ബിസ്‌നസ്സ്ഥാപനം നടത്തി. അമേരിക്കയിലെത്തിയ ശേഷം ഹൂസ്റ്റണിലും ജനി ഫ്‌ളവേഴ്‌സിന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു.

ഭാര്യ സുനിതാ മാക്കിൽ കെസിസിഎന്‍എ നാഷ്ണല്‍ കൗണ്‍സില്‍ മെമ്പറാണ് .

മകന്‍ എഡ്വിന്‍ മാക്കില്‍.

സംസ്‌കാരം പിന്നീട് .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest