advertisement
Skip to content
GCC

പാ​ല​ക്കാ​ട് ആ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച​റ​ൽ തി​യ​റ്റ​ർ (പാ​ക്‌​ട്) 2023-2024 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ ക​മ്മി​റ്റി ചു​മ​ത​ല​യേ​റ്റു

മ​നാ​മ: പാ​ല​ക്കാ​ട് ആ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച​റ​ൽ തി​യ​റ്റ​ർ (പാ​ക്‌​ട്) 2023-2024 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ ക​മ്മി​റ്റി സ്ഥാ​ന​മേ​റ്റു. സ്ഥാ​നാ​രോ​ഹ​ണ​വും പ​ത്താം ക്ലാ​സും പ​ന്ത്ര​ണ്ടാം ക്ലാ​സും പൂ​ർ​ത്തീ​ക​രി​ച്ച പാ​ക്ട് കു​ടും​ബ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങും ഇ​ന്ത്യ​ൻ ക്ല​ബി​ൽ ന​ട​ന്നു. ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി ഇ​ഹ്‌​ജാ​സ് അ​സ്‌​ലം മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ഇ​ന്ത്യ​ൻ ക്ല​ബ് പ്ര​സി​ഡ​ന്റ് ചെ​റി​യാ​ൻ, പ്ര​ഫ​ഷ​ന​ൽ അ​സോ​സി​യേ​റ്റ് - പ​ബ്ലി​ക് ഡി​പ്ലോ​മ​സി ഓ​ഫി​സ​ർ - യു.​എ​സ്‌ എം​ബ​സി ന​ടാ​ഷ ബെ​ൻ ക​മാ​രാ, ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ, ന്യൂ ​ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഗോ​പി​നാ​ഥ് മേ​നോ​ൻ, ഇ​ന്ത്യ​ൻ ക്ല​ബ് സെ​ക്ര​ട്ട​റി സ​തീ​ഷ് ഗോ​പി​നാ​ഥ​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

നാ​നൂ​റോ​ളം അം​ഗ​ങ്ങ​ളും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. ബി​സി​ന​സ് മേ​ഖ​ല​യി​ൽ മി​ക​വ് തെ​ളി​യി​ച്ച വ​നി​ത​ക​ളാ​യ സു​ജ ജെ.​പി. മേ​നോ​ൻ, ഭാ​ഗീ​ര​ഥി രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ബ​ഹ്‌​റൈ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ പാ​ക്ട് അം​ഗ​ങ്ങ​ളു​ടെ ര​ക്ഷി​താ​ക്ക​ളെ​യും ആ​ദ​രി​ച്ചു. ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച്‌ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest