ഹൂസ്റ്റൺ :പി സി തോമസ് (ബാബു) (76 ) ഹൂസ്റ്റണിൽ നിര്യാതനായി.ചെങ്ങന്നൂർ പയലിപ്പുറത്ത് കുടുംബാംഗവും സെൻ്റ് തോമസ് സിഎസ്ഐ ചർച്ച് ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ അംഗവുമാണ്.
ഭാര്യ - മറിയാമ്മ തോമസ്
മകൾ - എൽസ തോമസ്, അനു തോമസ് മകൻ - റോബിൻ തോമസ് (ഹൂസ്റ്റൺ )
മരുമകൻ - ഏലിയാസ് ഡാനി തോമസ്, ബിജു ജോയ് മരുമകൾ - സ്മിത തോമസ്
റയാൻ തോമസ്, ഐഡൻ ബിജു ജോയ്, സാറാ തോമസ്, ഡേവ് തോമസ്, ഐബൽ ബിജു ജോയ്, സിയാൻ മറിയം തോമസ്.എന്നിവർ കൊച്ചുമക്കളാണ്
വേക്ക് & ഫ്യൂണറൽ സർവീസ് 2024 ജൂലൈ 8-ന് രാവിലെ 11.00 മുതൽ 12 മണി വരെ സെൻ്റ് തോമസ് സിഎസ്ഐ ചർച്ച് ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിൽ 16520 ചിമ്മിനി റോക്ക് റോഡ്, ഹൂസ്റ്റൺ, TX 77053.
തുടർന്ന് സംസ്കാരം സൗത്ത് പാർക്ക് സെമെട്രി ,പെർലൻഡ് ഹൂസ്റ്റൺ
കൂടുതൽ വിവരങ്ങൾക്കു ബിനു തോമസ് .214 763 7304
FOKANA 2024 election public poll
Join our WhatsApp group CLICK TO JOIN NB: This poll is conducted by the public, not the delegates of FOKANA.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.