മസ്കത്ത്: ജി.സി.സി രാജ്യങ്ങളിലെ പ്രമുഖ വ്യാപാര ശൃംഖലയായ റീജൻസി ഗ്രൂപ്പിന്റെ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് ഒമാനിലെ ഇബ്രി അൽ നഹദയിൽ പ്രവർത്തനമാരംഭിച്ചു.
ഒമാനിലെ എട്ടാമത് ശാഖ ഇബ്രി വാലി ശൈഖ് സൈദ് ബിൻ ഹുമൈദ് ബിൻ അബ്ദുല്ലയും റീജൻസി ഗ്രൂപ് മാനേജിങ് ഡയറക്ടർ ഡോ. അൻവർ അമീനും ചേർന്ന് ഉപഭോക്താക്കൾക്കായി തുറന്നു കൊടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.