ന്യൂ യോർക്ക് : പ്രമുഖ അമേരിക്കൻ സാഹിത്യകാരൻ വാസുദേവ് പുളിക്കലിന്റെ ഭാര്യ ഓമന വാസുദേവ് കേരളത്തിൽ നിര്യാതയായി. ന്യൂ യോർക്കിലെ ലോങ്ങ് ഐലൻഡിൽ ദീർഘകാലം താമസിച്ചിരുന്നു അവർ കുറച്ചു കാലമായി കേരളത്തിൽ ആയിരുന്നു താമസം.
വെസ്റ്റ്ചെസ്റ്റർ അയ്യപ്പ ടെംപിളിലെ ആരംഭ കാലം മുതലുള്ള പ്രവർത്തകയും പേട്രൺ കൂടിയായ ശ്രീമതി ഓമന വാസുദേവിന്റെ നിര്യാണത്തിൽ ക്ഷേത്രം പ്രസിഡന്റ് ഗുരുസ്വാമി പാർത്ഥസാരഥി പിള്ള അനുശോചനം രേഖപ്പെടുത്തി .
കൂടുതൽ വിവരങ്ങൾ പിന്നീട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.