റിയാദ്: നവോദയ കുടുംബവേദിയുടെ വനിതദിനാചരണത്തോടനുബന്ധിച്ച് കഠിനാധ്വാനത്തിലൂടെയും അർപ്പണബോധത്തിലൂടെയും വിജയപഥത്തിലെത്തിയ രണ്ടു പെൺകുട്ടികളെ പൊതുവേദിയിൽ ആദരിച്ചു.
നിരവധി ദേശീയ അന്തർദേശീയ ബാഡ്മിൻറൺ മത്സരങ്ങളിൽ സ്വർണം കരസ്ഥമാക്കി ഒരേ സമയം ഇന്ത്യയുടേയും സൗദി അറേബ്യയുടേയും അഭിമാനമായി മാറിയ റിയാദിലെ മലയാളി വിദ്യാർഥി ഖദീജ നിസ, കായിക രംഗത്തും നൃത്തവേദികളും അഭിനയ, മോഡലിങ് രംഗത്തും തിളങ്ങി ഇംഗ്ലീഷ് ഭാഷയിൽ നോവലും എഴുതി പ്രതിഭ തെളിയിച്ച ഗ്രീഷ്മ ജോയ് എന്നീ പെൺകുട്ടികളാണ് ആദരവിന് അർഹരായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.