പി പി ചെറിയാൻ
സണ്ണിവെയ്ൽ :ഡാളസ് മെട്രോപ്ലെക്സിലെ സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ് (സി പി എ) മോനായി ജേക്കബ് (64) ഡാളസ്സിൽ ഇന്ന് (ജനുവരി 17 ബുധനാഴ്ച ) അന്തരിച്ചു.അടിമാലി തേവർമഠത്തിൽ വർക്കി ജേക്കബ്-ഏലിയാമ്മ ജേക്കബിന്റെയും പത്തു മക്കളിൽ അഞ്ചാമനാണ് പരേതൻ .ഗാർലാൻഡ് ഫിലാഡെൽപിയ പെന്തകോസ്റ്റൽ ചര്ച്ച അംഗമാണ്

ഭാര്യ : മേഴ്‌സി ജേക്കബ്
മക്കൾ :സാറാ ,സിബിൽ ,സ്റ്റീവൻ
മെമ്മോറിയൽ സർവീസ് :ജനുവരി 19 - വെള്ളിയാഴിച്ച വൈകിട്ട് 6:00ന്
സ്ഥലം:Inspiration Church , 1233 N Belt Line Rd, Mesquite, TX 75149
ഫ്യൂണറൽ സർവീസ് :ജനുവരി 20 ശനിയാഴ്ച രാവിലെ 9:00 നു
സ്ഥലം : Inspiration Church , 1233 N Belt Line Rd, Mesquite, TX 75149
തുടർന്ന് സംസ്‌ക്കാര ശ്രുശൂഷ ന്യൂ ഹോപ്പ് സെമിത്തേരിൽ വെച്ചും നടക്കുന്നതാണ് 500 US-80, Sunnyvale, TX 75182
കൂടുതൽ വിവരങ്ങൾക്കു :ജസ്റ്റി വര്ഗീസ് 214 662 0887
Live Stream
WWW.PROVISIONTV.IN
