പിറ്റ്സ്ഫോർഡ്(ന്യൂയോർക്):കാണാതായ കേന്ദ്ര റോച്ചിന്റെ(57) മൃതദേഹം കണ്ടെത്തിയതായി ബുധനാഴ്ച ഉച്ചതിരിഞ്ഞ് പോലീസ് സ്ഥിരീകരിച്ചു.
57 കാരിയായ കേന്ദ്ര റോച്ച് വ്യാഴാഴ്ച രാത്രി 8:30 ഓടെ നടക്കാൻ പിറ്റ്‌സ്‌ഫോർഡിലെ വീട്ടിൽ നിന്ന് ഇറങ്ങുന്നതാണ് അവസാനമായി കണ്ടത്
ചൊവ്വാഴ്ച യുവതിയെ കാണാനില്ലെന്ന് പോലീസ് അറിയിച്ചു. അവരുടെ അപ്പാർട്ട്മെൻ്റിൽ നിന്ന് വളരെ അകലെയുള്ള മൺറോ അവന്യൂവിലെ ഒരു വനപ്രദേശത്ത് ബുധനാഴ്ച നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്." മൺറോ കൗണ്ടി ഷെരീഫ് ഓഫീസിൽ നിന്നുള്ള ഡെപ്യൂട്ടി ബ്രണ്ടൻ ഹർലി പറഞ്ഞു.ഹർലിയുടെ അഭിപ്രായത്തിൽ റോച്ചിൻ്റെ മരണം ആകസ്മികമാണെന്ന് തോന്നുന്നു, അന്വേഷണം തുടരുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.