advertisement
Skip to content

അന്തരിച്ച മാത്യു പി. മാത്യൂസിന്റ പൊതുദർശനം ഡാളസിൽ മാർച്ച് 9,10 തീയതികൾ

പി-പി ചെറിയാൻ

ഡാളസ്: അന്തരിച്ച മാത്യു പി. മാത്യൂസിന്റ പൊതുദർശനം മാർച്ച് 9 ,10 തീയതികൾ ഡാളസിൽ.
ചെങ്ങന്നൂർ ഇടയാറൻമുള പുതുപ്പള്ളിൽ വീട്ടിൽ പാസ്റ്റർ പി.എം. മാത്യു - സൂസമ്മ ദമ്പതികളുടെ മകനാണു മാത്യു പി. മാത്യൂസ് (സാബു - 50) .

കോന്നി സ്വദേശി ബിന്ദുവാണ് സഹധർമ്മിണി . സാബുവിന് രണ്ട് സഹോദരൻമാരും, ഒരു സഹോദരിയും ഉണ്ട്. പിതാവ് ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭയിലെ ചെങ്ങന്നൂർ സെൻ്ററിലെ ഒരു ശുശ്രൂഷകൻ ആണ്. മക്കൾ: സാറാ, ഹന്നാ , ജോഷ്വ .

മെമ്മോറിയൽ സർവീസ് - 2024 മാർച്ച് 9,10 വെള്ളി,ശനി
സമയം :6:30PM - 9:00PM,
റിസർക്ഷൻ ചർച് : 4309 മെയിൻ സ്ട്രീറ്റ്, റൗലറ്റ്, TX, 75088

സംസ്കാര ശുശ്രുഷ : മാർച്ച് 12 ചൊവാഴ്ച
സമയം:ചൊവ്വാഴ്ച 10:30 AM ചാൾസ് ഡബ്ല്യു സ്മിത്ത് ഫ്യൂണറൽ ഹോം 2343 ലേക്ക് റോഡ്, ലാവോൺ, TX 75166

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest