advertisement
Skip to content

ഫൊക്കാന നേതാവ് ജോജി തോമസിന്റെ മാതാവ് മേരി തോമസ് (80) കേരളത്തിൽ നിര്യാതയായി

ഫൊക്കാനയുടെ ട്രസ്‌ടീബോർഡ് മെംബറും ലണ്ടൻ ഒന്റാറിയോ മലയാളീ അസോസിയേഷന്റെ മുൻ പ്രസിഡന്റുമായ ആയ ജോജി തോമസിന്റെ മാതാവും V.U. തോമസിന്റെ ഭാര്യയുമായ മേരി തോമസ് (80 )കേരളത്തിൽ നിര്യാതയായി . നിര്യണത്തിൽ ഫൊക്കാന അഗാധ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

മക്കൾ : ജോജി തോമസ് ,ജൂലി ജിഷി , മരുമക്കൾ : രേഖ (തൈത്തറയിൽ ), ജോസ് ( കൊരട്ടിയിൽ),
ചഞ്ചൽ ( മണലേൽ) കൊച്ചുമക്കൾ: ജെറമി, ജോണത്തൻ, ജെഡൻ, ജസ്റ്റിൻ, ജെസ്സിക്ക ആൻഡ് ഷാൻ കണ്ടിലിമറ്റം, ജോഷുവ, ജെയിംസ്.

വിസിറ്റേഷന്‍ സര്‍വ്വീസ് വെള്ളിയാഴ്ച വൈകിട്ട് 5 മണി മുതൽ ചെറുകരയിലുള്ള വീട്ടിൽ.
ഫ്യൂണറൽ സർവീസ് ജൂലൈ 6 തീയതി ശനിയാഴ്ച രാവിലെ 10 മണി മുതൽ വീട്ടിലും അതിന് ശേഷം സംസ്‌ക്കാര ചടങ്ങുകള്‍ ചെറുകര സെന്റ് മേരീസ് ക്നാനായ കാത്തോലിക് ചര്‍ച്ചില്‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest