advertisement
Skip to content

മേരി ഫിലിപ്പ് ചിക്കാഗോയിൽ അന്തരിച്ചു.

ചിക്കാഗോ: മേരി ഫിലിപ്പ് ചിക്കാഗോയില്‍ അന്തരിച്ചു. നീറിക്കാട് ലൂര്‍ദ് മാതാ പള്ളി ഇടവകാംഗമാണ്. പരേതനായ ഫിലിപ്പ് മണ്ണൂര്‍ ആണ് ഭര്‍ത്താവ്.

മക്കള്‍: ജെഫി ജോഷി (കാലിഫോര്‍ണിയ), ജെറി മണ്ണൂര്‍ (കാലിഫോര്‍ണിയ), ജെന്നി നെല്ലിമറ്റം (ചിക്കാഗോ).

മരുമക്കള്‍: ജോസി കണ്ടോത്ത് (കാലിഫോര്‍ണിയ), നീതു മണ്ണൂര്‍ (കാലിഫോര്‍ണിയ), അരുണ്‍ നെല്ലിമറ്റം (ചിക്കാഗോ).

കൊച്ചുമക്കള്‍: മരിയ, മാറ്റ്, മാക്‌സ്, ഹോളി, നെയ്തന്‍, ജെയ്ഡന്‍, ജാക്‌സണ്‍.

വെയ്ക് സര്‍വീസ് തിങ്കളാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ചര്‍ച്ചില്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest