advertisement
Skip to content

മാർത്തോമാ വോളണ്ടറി ഇവാൻജിലിസ്റിക് അസോസിയേഷൻ സൗത്ത് വെസ്റ്റ് റീജിയൻ ഷുബ്‌കോനോ കൺവെൻഷൻ

ഹൂസ്റ്റൺ :മാർത്തോമാ വോളണ്ടറി ഇവാൻജിലിസ്റിക് അസോസിയേഷൻ സൗത്ത് വെസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തിൽ നോമ്പുകാലം അടുത്തുവരുന്ന ഈ സാഹചര്യത്തിൽ ഷുബ്‌കോനോ കൺവെൻഷൻസംഘടിപ്പിക്കുന്നു.ഫെബ്രുവരി 28 വെള്ളിയാഴ്ച (7:00PM CST) (8:00PM EST) (6:00PM MST) (5:00PM PST) നും മാർച്ച് 1 ശനിയാഴ്ച (7:00PM CST) (8:00PM EST) (6:00PM MST) (5:00PM PST) എന്നെ ദിവസങ്ങളിൽ ZOOM സൂം പ്ലാറ്റഫോമിലാണ് കൺവെൻഷൻ.

കൺവെൻഷനിൽ റവ. അരുൺ തോമസ് എ (ബിഷപ്പ്സ് സെക്രട്ടറി, റാന്നി - നിലയ്ക്കൽ ഭദ്രാസനം,
റവ. അലക്സ് യോഹന്നാൻ (എംടിവിഇഎ റീജിയണൽ പ്രസിഡന്റ്) എന്നിവരാണ് വചന ശുശ്രുഷ നിർവഹിക്കുന്നത്.

ZOOM സൂം ഐഡി 991 060 2126.പാസ്‌കോഡ്: 1122
https://us02web.zoom.us/j/9910602126?pwd=RHVSMmdCSmFUMmxvR1RFc0RmNTl2dz09

സൗത്ത് വെസ്റ്റ് റീജിയൻ പാരിഷ് മിഷൻ സെക്രട്ടറിമാർ, പാരിഷ് മിഷൻ അംഗങ്ങൾ, സുഹൃത്തുക്കൾ. എല്ലാവരും *ഷുബ്‌കോനോ കൺവെൻഷനിൽ പ്രാർത്ഥനയോടെ പങ്കെടുക്കണമെന്ന് റവ സാം അലക്സ് (വൈസ് പ്രസിഡന്റ്) ,ഷേർലി സിലാസ്(ട്രഷറർ),റോബി ചേലഗിരി(സെക്രട്ടറി) എന്നിവർ അഭ്യർത്ഥിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest