advertisement
Skip to content

കെ.വി മറിയാമ്മ (76)

കോട്ടയം: കുറുമ്പനാടം ഓവേലില്‍ പരേതനായ ജോസ് ജേക്കബിന്റെ (റിട്ട. ടീച്ചര്‍ എസ്.പി.എച്ച്.എസ്, കുറുമ്പനാടം) ഭാര്യ മറിയാമ്മ (റിട്ട. ടീച്ചര്‍ എസ്.പി.എച്ച്.എസ്, 76) അന്തരിച്ചു. പരേത കാഞ്ഞിരപ്പള്ളി കിഴക്കേത്തലയ്ക്കല്‍ കുടുംബാംഗമാണ്.

മക്കള്‍: ജോയി ജോസ് (കാലിഫോര്‍ണിയ), ജോജി ജോസ് (അരിസോണ), ജോസി ജോസ് (ഓസ്‌ട്രേലിയ).
മരുമക്കള്‍: ജെയ്‌സി ജോസ് കൈപ്പറമ്പ് (കാലിഫോര്‍ണിയ), ലീ ജോജി (അരിസോണ), സൗമ്യ ജോസ് വിളക്കുന്നേല്‍ (ഓസ്‌ട്രേലിയ).

കൊച്ചുമക്കള്‍: മെറിന്‍, ജെസ്‌വിന്‍, ജോണ്‍, എലിസബത്ത്.

സംസ്‌കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് കുറമ്പനാടം സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest