advertisement
Skip to content

പരേതനായ നിരണം ഉപ്പുക്കേരില്‍ പി.ഒ. ഇടിക്കുളയുടെ ഭാര്യ മറിയാമ്മ ഇടിക്കുള (99) യോങ്കേഴ്‌സില്‍ അന്തരിച്ചു

ന്യു യോര്‍ക്ക്: പരേതനായ നിരണം ഉപ്പുക്കേരില്‍ പി.ഒ. ഇടിക്കുളയുടെ ഭാര്യ മറിയാമ്മ ഇടിക്കുള (99) യോങ്കേഴ്‌സില്‍ അന്തരിച്ചു. കടപ്ര മാന്നാര്‍ വെങ്ങായില്‍ പരുത്തിക്കല്‍ കുടുംബാംഗമാണ്.

മക്കള്‍: ഉമ്മന്‍ ഇടിക്കുള, ന്യു യോര്‍ക്ക്; ജോണ്‍ ഇടിക്കുള, ഫ്‌ലോറിഡ; ചെറിയാന്‍ ഇടിക്കുള, ന്യു യോര്‍ക്ക്; പരേതയായ അച്ചാമ്മ ചാണ്ടി; അന്നമ്മ തോമസ്, ടെക്‌സസ്.
16 കൊച്ചുമക്കളുണ്ട്.

പൊതുദര്‍ശനം: വെള്ളിയാഴ്ച 3 മുതല്‍ 8 വരെ: സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ലുഡ്‌ലൊ സ്റ്റ്രീറ്റ്, യോങ്കേഴ്‌സ്, ന്യു യോര്‍ക്ക് 10705

സംസ്‌കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ 8:30 മുതല്‍: സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്.

സംസ്‌കാരം മൌണ്ട് ഹോപ്പ് സെമിത്തേരി

ലൈവ് സ്റ്റ്രീം: സോജി മീഡിയ

കൂടുതൽ വിവരങ്ങൾക്ക് സാം ഉമ്മൻ : 1 914-522-9303

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest